Top Storiesആധാര്‍ കാര്‍ഡ് പോലും പൗരത്വത്തിന്റെ തെളിവല്ലെന്ന് അതില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്; ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തം; നിയമപര സാധുതകള്‍ കോടതി കയറും; 'നേറ്റിവിറ്റി കാര്‍ഡില്‍' സാധ്യതാ പഠന ടെന്‍ഡര്‍ വരും! ഇത് മറ്റൊരു അഴിമതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 8:41 AM IST