Cinema varthakalസ്കൂള്‍ കുട്ടികളെ ചിത്രത്തില്‍ വളരെ മോശമായി ചിത്രീകരിക്കുന്നു; സിനിമയിലെ നായിക തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ബ്രാഹ്മണ വിദ്യാര്‍ഥി; ഇത് സമുദായത്തെ മനഃപൂര്‍വം അപമാനിക്കുന്നു; സംവിധായകന് വെട്രിമാരന് വക്കീല്‍ നോട്ടീസ് അയച്ച് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 4:48 PM IST