Right 1സ്കൂള്‍ വളപ്പിലെ വാഴപ്പഴം പറിക്കുന്നത് തടഞ്ഞ അന്‍വാരയെ മൂന്നംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; അന്വാര സഹോദരതുല്യനായ ജയനെ ഫോണില്‍ വിളിച്ച് സഹായം തേടി; മാതാപിതാക്കള്‍ മരിച്ച ശേഷം അന്വാരയുടെ കുടുംബത്തോടൊപ്പം വളര്‍ന്ന ജയന് ലോഡ് ചെയ്ത റിവോള്‍വറുമായി കാറില്‍ സംഭവസ്ഥലത്തെത്തി; മുംബ്രയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ4 April 2026 7:28 AM IST