ANALYSISമുഖ്യമന്ത്രി പദത്തിനില്ലെന്ന് ഹൈക്കമാന്‍ഡിനോട് തരൂര്‍; കേരളത്തില്‍ 'താരപ്രചാരകനാകും'; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം തരൂരിന്റെ വാക്കുകളും കേള്‍ക്കും; കെസിയും തരൂരും ഒരുമിച്ച് നീങ്ങും; വെള്ളാപ്പള്ളിയെ തള്ളി പറഞ്ഞ് എല്ലാ വിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കും; മുസ്ലീം ലീഗിനെ അനുനയിപ്പിക്കും; കോണ്‍ഗ്രസില്‍ വോട്ടെണ്ണല്‍ വരെ എല്ലാം നല്ല വഴിയില്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 1:07 PM IST