Top Storiesമിഥുന് ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ച്; 2023 ഓഗസ്റ്റില്‍ പേട്ടയിലെ ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കമാണ് മിഥുനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയാക്കി; മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓപ്പറേഷന് പിന്നിലെ പകയുടെ കഥമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 6:30 AM IST