SPECIAL REPORTതൃശൂര്‍ പൂരത്തിന്റെ ആധ്യാത്മിക പ്രൗഢി പുതുതലമുറയ്ക്ക് പകരാന്‍ ലക്ഷ്യമിട്ട് തൃശൂര്‍ പൂരം ഹിന്ദു മഹാസംഗമം; ശ്രീശങ്കര ഹാളിലെ സ്വാമി രംഗനാഥാനന്ദ നഗറില്‍ സംഗമം നടക്കുക 27നും 28 നും; സംഗമം ഉദ്ഘാടനം ചെയ്യുക അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണിമറുനാടൻ മലയാളി ബ്യൂറോ22 April 2025 5:22 PM IST