SPECIAL REPORTഇടപെടുന്നത് വിഷ പാമ്പുകളുമായി; രണ്ട് തവണ മൂര്‍ഖന്റെ കടിയേറ്റ് അബോധാവസ്ഥയില്‍; പാമ്പിന് വിഷത്തെ നേരിടാന്‍ സ്വശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സജ്ജമാക്കി; 18 വര്‍ഷത്തിനിടെ കുത്തിവെച്ചത് വിവിധ സ്പീഷീസില്‍പ്പെട്ട പാമ്പുകളുടെ വിഷം; ഏത് പാമ്പ് കടിച്ചാലും ചെറുക്കാന്‍ ശരീരത്തില്‍ ആന്റി വെനം; അമേരിക്കയിലെ ടിം ഫ്രീഡ് 'ദ വെനം മാന്റെ' കഥമറുനാടൻ മലയാളി ഡെസ്ക്4 May 2025 11:00 AM IST