Cinema varthakalതൃശൂര്‍ വേണം, എനിക്ക് തരണം എന്ന് പറഞ്ഞിരുന്നയാള്‍; ഇപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നാണ് ചോദിക്കുന്നത്; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; പിന്നാലെ വിശദീകരണംമറുനാടൻ മലയാളി ഡെസ്ക്6 April 2025 12:50 PM IST