Top Storiesട്രെയിനില്‍ കൊണ്ടു വരുന്ന ഭക്ഷണങ്ങള്‍ കുട്ടികളുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് വാങ്ങുന്നത് കണ്ടതോടെ കൂടെ ആരും ഇല്ലെന്ന് മനസിലാക്കി; ട്രെയിന്‍ യാത്രയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം; ഗതിമാറ്റിയത് 21 കുട്ടികളുടെ ജീവിതം; ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 8:15 AM IST