FOREIGN AFFAIRSട്രംപ് ഭരണകൂടത്തിന്റെ പുതിയ ടാരിഫ് നടപടികള്‍; വിപണിയില്‍ ഉണ്ടായ മാറ്റത്തില്‍ മസ്ക്കിന്റെ സമ്പാദ്യത്തിന് വലിയ നഷ്ടം; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന സാമ്പത്തിക ഉപദേശകനായ പീറ്റര്‍ നവോരയെ പരസ്യമായി വിമര്‍ശിച്ച് മസ്ക്മറുനാടൻ മലയാളി ഡെസ്ക്6 April 2025 10:21 AM IST