SPECIAL REPORTപത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കേസിന് അടുത്ത് ഒരു ബോക്സ്; വിലയേറിയ വസ്തുവെന്ന് കരുതി ബോക്സ് അടിച്ചുമാറ്റി ആക്രിക്കാരന്; കാണാതെ പോയത് പരിശോധനയ്ക്കായി അയച്ച 17 രോഗികളുടെ ശരീരഭാഗങ്ങള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാ വീഴ്ചമറുനാടൻ മലയാളി ബ്യൂറോ15 March 2025 5:01 PM IST