SPECIAL REPORTആദ്യം കൂലിപ്പട്ടാളത്തില്‍ പരിശീലനം; പിന്നീട് യുദ്ധഭൂമിയില്‍ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിര്മിക്കലും; നിര്‍ബന്ധപൂര്‍വം യുദ്ധമുഖത്തേക്ക് ജോലിക്ക് നിയോഗിക്കുന്നു എന്ന് പറയാനാണ് ജെയ്ന്‍ അവസാനമായി അമ്മയെ വിളിക്കുന്നത്; റഷ്യന്‍ കൂലി പട്ടാളത്തിന്റെ ഭാഗമായി അതിര്‍ത്തില്‍ കുടുങ്ങി കിടക്കുന്നത് രണ്ട് മലയാളികള്‍; നാട്ടിലെത്തിക്കാന്‍ ഓഗസ്റ്റ് മുതല്‍ ശ്രമംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 9:21 AM IST