INDIAട്രെയിനിന്റെ വാതിലിന് സമീപം ഇരിക്കുന്നതിനായി തര്‍ക്കം ഒടുവില്‍ അടിപിടിയില്‍ എത്തി; ഓടുന്ന ട്രെയിനിനിടെ ട്രാക്കിലേക്ക് തള്ളിയിട്ട് യുവാവ് മരിച്ചു; സംഭവത്തില്‍ രണ്ട് പേര് പിടിയില്മറുനാടൻ മലയാളി ഡെസ്ക്14 Feb 2025 7:26 AM IST