SPECIAL REPORTതന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ നോക്കി; പത്മകുമാറിന്റെയും സംഘത്തിന്റെയും കള്ളക്കളി പൊളിച്ചടുക്കി അന്വേഷണ സംഘം; ശബരിമലയില്‍ നടന്നത് ഉന്നതതല സ്വര്‍ണ്ണക്കൊള്ള; മിനുട്സില്‍ വരെ തിരുത്തല്‍; പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടിയത് തെളിവ് നശിപ്പിക്കാന്‍; 'ദൈവ തുല്യന്‍' തന്ത്രിയല്ലമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 7:46 AM IST