INVESTIGATIONപ്രവാസിയുടെ ഒന്നരക്കോടി വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത സംഭവം; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ; പ്രതികളെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങള്‍, ആധാര്‍ വിവരങ്ങള്‍, വിരലടയാള പരിശോധന എന്നിവയിലൂടെമറുനാടൻ മലയാളി ബ്യൂറോ4 July 2025 5:02 PM IST