SPECIAL REPORTസാമൂഹ്യ മാധ്യമങ്ങളില്‍ പോലീസ് ഉദ്യേഗസ്ഥര്‍ കൂടുതല്‍ സജീവമാകേണ്ട; വിവാദം ഉണ്ടാക്കുന്ന പോസ്റ്റുകളും കമന്റുകളും പാടില്ല; ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല; സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പോലീസിന് പൂട്ടിട്ട് പുതിയ സംസ്ഥാന പോലീസ് മേധാവിയുടെ സര്ക്കുലര്മറുനാടൻ മലയാളി ബ്യൂറോ6 July 2025 10:56 AM IST