SPECIAL REPORTബ്രിട്ടനിലെ ആരോഗ്യ സംവിധാനത്തേക്കാള്‍ മികച്ചതാണ് കേരളത്തിലേതെന്ന അയല്‍വാസിയും മുന്‍ യുകെ മലയാളിയുമായ വ്യക്തിയുടെ ഫേസ്ബുക് പോസ്റ്റ് ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്; പിന്തുണയുമായി മുരളി തുമ്മാരുകുടിയും; കാപ്‌സ്യുളും പിആര്‍ തള്ളുമെന്നു സോഷ്യല്‍ മീഡിയ; മന്ത്രി വീണയുടെ നിലപാട് ശൈലജ മന്ത്രിയായപ്പോള്‍ പറഞ്ഞതിന് നേര്‍ വിപരീതവുംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍6 Aug 2025 11:37 AM IST