Cinema varthakalപൊന്നിയിന്‍ സെല്വനലെ വീര രാജ വീര ഗാനം; പകര്‍പ്പവകാശ ലംഘനമെന്ന പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവ്; എ.ആര്. റഹ്മാനും നിര്‍മ്മാണ കമ്പനി മദ്രാസ് ടാക്കീസും ചേര്‍ന്ന് രണ്ട് കോടി രൂപ അടക്കണമെന്ന് കോടതി നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്26 April 2025 1:10 PM IST