SPECIAL REPORTകരിങ്കുരങ്ങെന്ന് വിളിച്ചയാൾ അഭിപ്രായം തിരുത്തി; എം.എം മണി മികച്ച മന്ത്രിയെന്ന് വെള്ളാപ്പള്ളി; പക്ഷപാതമില്ലാതെ വികസനം നടത്തുന്ന ആളെന്നും പ്രശംസ; മത്സരിച്ചപ്പോൾ കളിയാക്കിയവരെ കൊണ്ട് അഭിപ്രായം തിരുത്തിക്കാൻ സാധിച്ചുവെന്ന് മന്ത്രി മണിയുടെ മറുപടിമറുനാടന് മലയാളി22 Feb 2021 4:55 PM IST