Right 1ഓട്ടോ ഓടിച്ച് മകനെ ക്രിക്കറ്റ് പരിശീലനത്തിന് കൊണ്ടുപോകുമ്പോള്‍ അച്ഛന് അറിഞ്ഞില്ല ഈ ഒരു നിമിഷത്തെ പറ്റി; അമ്മ ബിന്ദുവിനും മകന്റെ നേട്ടം വിശ്വസിക്കാനായിട്ടില്ല; 15 വര്‍ഷമായി 'കണ്ണന്റെ' സാരഥിയായിരുന്നു അച്ഛന് 'കണ്ണന്റെ' ആഗ്രഹങ്ങള്‍ക്കും സാരഥിയായിരുന്നു; അവന്റെ നേട്ടങ്ങള്‍ക്ക് ഓട്ടോയിക്കുമുണ്ട് പങ്ക്മറുനാടൻ മലയാളി ബ്യൂറോ25 March 2025 5:14 PM IST