Top Storiesഅന്താരാഷ്ട്ര വിഗ്രഹ മോഷണ സംഘത്തിന്റെ കണ്ണ് ശബരിമലയില്‍ എത്തിയോ എന്ന സംശയം ഉയര്‍ന്നതോടെ സ്വര്‍ണക്കൊള്ള ബിബിസിയിലൂടെ ലോക ശ്രദ്ധയിലേക്ക്; സ്വര്‍ണം വഴിപാട് നല്‍കിയ വിജയ് മല്യ ലണ്ടനില്‍ മൗനത്തില്‍; ബിബിസി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നല്‍കുന്നത് ശബരിമലയില്‍ നടന്നത് വെറും അഴിമതിയല്ല സംഘടിത കൊള്ള തന്നെയെന്ന സൂചനസ്വന്തം ലേഖകൻ7 Nov 2025 10:32 AM IST