Right 1കേരളാ അബ്കാരി ആക്ടിലെ 1077 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണം; മദ്യത്തിന് പേരിടല്‍ മത്സരം: മത്സരവും പുതിയ മദ്യബ്രാന്റും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി; ബിവറേജസ് എംഡിക്കെതിരെ നടപടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:26 AM IST