Cinema varthakalഓരോ ഭാഗവും കടന്നു പോകുമ്പോള്‍ സിനിമയുടെ ടോണ്‍ അല്പം ഇരുണ്ടതായി മാറുന്നു; ജോര്‍ജ്കുട്ടിയും കുടുംബവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ച് ജീത്തു ജോസഫ്; പന്ത്രണ്ട് വര്‍ഷങ്ങളിലൂടെയുള്ള കുടുംബത്തിലെ മാറ്റങ്ങള്‍ ആ ഫ്രെയിമുകളില്‍ വ്യക്തം എന്ന് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്29 Sept 2025 8:04 PM IST