SPECIAL REPORTവൈറ്റിലയിലേയും കുണ്ടന്നൂരെയും യാത്ര ദുരിതത്തിന് ഇനി അറുതിയാകും; രണ്ട് പാലങ്ങൾ പൂർത്തീകരിച്ചപ്പോൾ സർക്കാർ ലാഭിച്ചത് 15 കോടിയോളം രൂപ; ടോൾ പിരിവ് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ കരുതലും; കൊച്ചിയുടെ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിന്റെ ആഹ്ലാദത്തിൽ യാത്രക്കാർന്യൂസ് ഡെസ്ക്9 Jan 2021 3:29 PM IST