SPECIAL REPORTബീനാച്ചി എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാരിൽനിന്നു കേരളം ഏറ്റെടുക്കും; 'സന്തോഷവാർത്ത' മുഖ്യമന്ത്രി അറിയിച്ചത് കൽപറ്റയിൽ വയനാട് പാക്കേജ് പ്രഖ്യാപനച്ചടങ്ങിൽ; വൻ വികസന പദ്ധതി സ്വപ്‌നം കണ്ട് മലയോര ജില്ല; ദേശീയ സംസ്ഥാന പാതകളുടെ സമീപ്യം അനുകൂല ഘടകമാകുമെന്ന പ്രതീക്ഷയിൽ ജനങ്ങൾമറുനാടന് മലയാളി13 Feb 2021 4:00 PM IST