Lead Storyറോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം; കോണ്‍ഫിഡന്റ് ഗ്രൂപ്പുടമ അധികവും വിളിച്ചത് ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍; ഫേസ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ഒളിപ്പിച്ച 'സെക്വേര്‍ഡ് ചേംബര്‍'; ആത്മഹത്യാ കാരണം ഇനിയും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 12:03 PM IST