Right 1മെസേജുകള്‍ ഒന്നും എത്തേണ്ടിടത്ത് എത്തിയില്ല; ചിലര്‍ക്ക് ആപ് തുറക്കാന്‍ പോലും സാധിച്ചില്ല; ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തും ഫ്ലൈറ്റ് മോഡിലേക്കും തിരിച്ചും ഇട്ടും പ്രശ്നം എന്തെന്ന് അറിയാതെ ഉപയോക്താക്കള്‍; വാട്സാപ്പ് ലോകവ്യാപകമായി പണിമുടക്കിമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 11:47 PM IST