SPECIAL REPORTനീ ഞങ്ങള്‍ക്ക് എതിരെ നാടകം കളിക്കും അല്ലേട....; തെരുവുനായ ആക്രമണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഏകപാത്ര നാടകം കളിക്കുന്നതിനിടെ തെരുവ് നായയുടെ ആക്രമണം; നാടകത്തിനിടെ സ്റ്റേജിലെത്തി നടനെ നായ കടിച്ചുമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 2:15 PM IST