FESTIVALവിഷു എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ നിറയുന്നത് കണിക്കൊന്നയുടെ ചിത്രമാണ്; പൊന്‍പുഷ്പം ഇല്ലാതെ വിഷുക്കണി പൂര്‍ണമാകില്ലെന്ന് വിശ്വാസം; കൊന്നയ്ക്ക് ഇത്രയും പ്രാധാന്യം വന്നതിന് പിന്നില്‍ രസകരമായ കഥ വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്; അതിങ്ങനെയാണ്മറുനാടൻ മലയാളി ഡെസ്ക്8 April 2025 2:19 PM IST