CRICKETഅടുത്ത സീസണില്‍ വിക്കറ്റ് കീപ്പറാകുക മറ്റൊരു താരം; ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇനി അദ്ദേഹം ഐപിഎല്ലില്‍ കൂടി ഗൗസ് അണിയണം; ആ സ്ഥാനം ഞാന്‍ വിട്ടുകൊടുക്കുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സഞ്ജുമറുനാടൻ മലയാളി ഡെസ്ക്22 Dec 2024 9:53 PM IST