INVESTIGATIONപ്രണയം വീട്ടുകാര്‍ സമ്മതിച്ചില്ല; നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചു; വിവാഹശേഷം കാമുകനുമായി ബന്ധം തുടരാനാകാത്തത് വിഷമത്തിലാക്കി; രണ്ട് ലക്ഷത്തിന് ക്വട്ടേഷന്‍ നല്കി ഭര്‍ത്താവിനെ കൊന്നു; കാമുകനും ഭാര്യയും പിടിയില്‍; മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്മറുനാടൻ മലയാളി ഡെസ്ക്25 March 2025 11:40 AM IST