KERALAMസംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍; നാളെ അവധി; എ എ വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം അടുത്ത മാസവും തുടരുംമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 5:14 AM IST