Right 1ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി വ്ലാഡിമിര്‍ പുടിന്‍; ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യന്‍ സര്‍ക്കാര്‍; ഇന്ത്യയില്‍ എത്തുന്നത് മോദിയുടെ ക്ഷണം സ്വീകരിച്ച്; യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്‍ ഇന്ത്യല്‍ എത്തുന്നത് ആദ്യം; ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുമോ?മറുനാടൻ മലയാളി ഡെസ്ക്28 March 2025 6:12 AM IST