INVESTIGATIONനഗരത്തിലെ ലോഡ്ജുകളിലും ദിവസ വാടകയ്ക്ക് മുറി എടുത്തും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പിടിയില്‍; വില്‍പ്പനക്കായി എത്തിച്ച 79.74 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; വിപണിയില്‍ മൂന്ന് ലക്ഷം രൂപ വില; ലഹരിമരുന്നുകള്‍ ആര്‍ക്കൊക്കെ കൈമാറിയെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ12 March 2025 9:25 AM IST