INVESTIGATIONഅനില പോലീസിന്റെ നോട്ടപ്പുള്ളി; കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ല; ചേസിങ്ങിലൂടെ വളഞ്ഞു പിടിച്ചു; കാറില്‍ നിന്നും പിടികൂടിയത് മൂന്ന് ലക്ഷത്തിന്റെ എംഡിഎംഎ; മെഡിക്കലിന് എത്തിച്ചപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലും ലഹരി; ആകെ കിട്ടിയത് 90.45 ഗ്രാം രാസ ലഹരി; ഡി ഹണ്ടില്‍ ഇടവെട്ടത്തുകാരി കുടുങ്ങിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ22 March 2025 10:16 AM IST