KERALAMപഴയ ആഭരണങ്ങള്‍ മാറ്റി പുതിയ ആഭരണങ്ങള്‍ നല്‍കാമെന്ന് പറയും; സ്ത്രീകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങി പകരം പണമടങ്ങിയ ബാഗ് ഗിഫ്റ്റായി നല്‍കും; ബാഗ് തുറന്ന് തോന്നിക്കയപ്പോ പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും; സ്ത്രീകളെ പറ്റിച്ച് 20 പവന് തട്ടിയ കേസില്‍ പ്രതി പിടിയില്മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 7:28 AM IST