CRICKETകെസിഎല്‍ മാതൃകയില്‍ വനിതകള്‍ക്കും ടൂര്‍ണമെന്റ്; പ്രഖ്യാപനവും പ്രദര്‍ശന മത്സരവും ഇന്ന് നടന്നു; സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ വേദി ഒരുക്കിയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക എന്നതാണ് കെസിഎ ലക്ഷ്യം വക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 5:50 PM IST