SPECIAL REPORTഅമ്മയുടെ ഓര്‍മ്മയ്ക്കായുള്ള സ്വര്‍ണം സൂക്ഷിച്ചിരുന്നത് സാരിക്കുള്ളില്‍; പഴയ വസ്ത്രങ്ങള്‍ ചോദിച്ച് നാടോടി സ്ത്രീകള്‍ക്ക് സ്വര്‍ണത്തിന്റെ കാര്യം ഓര്‍ക്കാതെ ആ സാരിയും എടുത്ത് നല്കി; സ്വര്‍ണം നഷ്ടമായെന്ന് അറിഞ്ഞ് അവരെ തപ്പി വനജ; ഒടുവില്‍ സാരിക്കുള്ളില്‍ നിന്ന് സ്വര്‍ണം ലഭിച്ചു; നാടോടി സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞ് വനജ; കൂടെ സ്വര്‍ണം തിരികെ ലഭിച്ചതിന്റെ ആശ്വാസവുംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 8:13 AM IST