INVESTIGATIONഇന്‍സ്റ്റാ നോക്കുന്നതിനിടെ വര്‍ക്ക് ഫ്രം ഹോം ജോലിയുമായി ബന്ധപ്പെട്ട് പരസ്യം; ലിങ്കില്‍ കയറിയപ്പോള്‍ പോയത് വാട്സ് ആപ്പ് ചാറ്റിലേക്ക്; റെസ്റ്റോറന്റിന്റെ റിവ്യു നല്കുകയാണെങ്കില് പണം നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ശേഷം പണം ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇരട്ടി വരുമാനം നേടാം എന്ന് വിശ്വസിപ്പിച്ചു; യുവതിയില്‍ നിന്ന് തട്ടിയത് അഞ്ച് ലക്ഷത്തോളം രൂപമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 12:35 PM IST