INVESTIGATIONആര്‍ത്തവകാലത്ത് ഭക്ഷണം പാകം ചെയ്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവും സഹോദരിയും തമ്മില്‍ വാക്കേറ്റം; തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി; ആത്മഹത്യ എന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കി; ഭര്‍തൃമാതാവിനും സഹോദരിക്കും എതിരെ ആരോപണവുമായി കുടുംബം; ആറ് ദിവസമായി ഇവര്‍ ഒളിവില്‍; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്5 May 2025 10:32 AM IST