STARDUST'ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും സെക്സിനെ ആനന്ദമായാല്ല കാണുന്നത്; മറിച്ച് പുരുഷനെ തൃപ്തിപ്പെടുത്താനും കുട്ടികളെ ജനിക്കാനുമുള്ളതുമായാണ് കാണുന്നത്; എത്രത്തോളം നമ്മള് സെക്സിനെ കുറിച്ച് സംസാരിക്കുന്നോ അത്രത്തോളം സാധരണയായി മാറുന്നു'; നീന ഗുപ്തമറുനാടൻ മലയാളി ഡെസ്ക്4 April 2025 10:56 PM IST