STARDUSTഅല്ലു അര്ജുന് ജീ, നിങ്ങളുടെ വര്‍ക്കിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം; ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക: പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അര്‍ജുനെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചന്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 6:48 PM IST