SPECIAL REPORTവയനാട് പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം; നോട്ടീസ് നല്‍കിയത് 70 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് മാത്രം; രണ്ട് ദിവസത്തിനുള്ളില്‍ മുറികള്‍ തിരികെ നല്‍കാനും നിര്‍ദ്ദേശം; മറ്റുള്ളവര്‍ക്ക് മുറി വാടകയ്ക്ക് നല്കിയവരും കമ്പിനിയില്‍ നിന്ന് വിരമിച്ചവര്‍ക്കുമാണ് നോട്ടിസ് നല്‍കിയതെന്ന് മാനേജ്മെന്റ്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 9:49 AM IST