INVESTIGATIONഒരേ പേരില്‍ ആറ് ജില്ലകളില്‍ എക്സ്-റേ ടെക്നിഷ്യനായി ജോലി; ജോലി നേടിയത് വ്യാജ നിയമന ഉത്തരവുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച്; സര്‍ക്കാരില്‍ നിന്ന് ശമ്പളമായി തട്ടിയിത് 4.5 കോടി രൂപ; തട്ടിപ്പ് പുറത്തായത് ആധാര്‍ അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ വെരിഫിക്കേഷന് നടപടിയില്മറുനാടൻ മലയാളി ഡെസ്ക്15 Sept 2025 11:58 AM IST