SPECIAL REPORTഹോബിയായിരുന്ന ചെസ് സീരിയസായി മാറി; ചതുരംഗ കളത്തിലെ തന്ത്രങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത് ഏഴാം വയസു മുതല്‍; ചാമ്പ്യനിലേക്കുള്ള വഴി തെളിച്ചത് മറ്റ് ചാമ്പ്യന്മാര്; 2019ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം; വിശ്വനാഥന് ആനന്ദിന്റെ റാങ്ക് മറികടന്ന താരം; ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്; ഒരേ ഒരു ഗുകേഷ്മറുനാടൻ മലയാളി ഡെസ്ക്12 Dec 2024 7:56 PM IST