Right 1രക്ഷപ്പെടാനായി പ്രതിയുടെ കൈയ്യില്‍ കടിച്ചു; കൊന്നത് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച്; കൊലയ്ക്ക് പിന്നാലെ ആഭരണങ്ങള്‍, ഫോണ്‍, ലാപ് ടോപ്പ് എന്നിവ മോഷ്ടിച്ചു; സാമ്പത്തിക തര്‍ക്കം കൊലയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്3 March 2025 9:23 PM IST