STATEചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന 'ക്യാപ്സ്യൂള്‍ വിദഗ്ധനും' ഒടുവില്‍ പിണറായിയെ കൈവിട്ടു; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍ അംഗത്വമെടുത്തു; ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം; ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്ന് റെജി ലൂക്കോസ്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:49 AM IST