SPECIAL REPORTഅർബുദരോഗം ബാധിച്ച സഹപാഠിയെ സഹായിക്കാൻ 2011ൽ ടീമുണ്ടാക്കി; ഐപിഎൽ മാതൃകയിൽ താരലേലം അടക്കമുള്ള കോളേജ് പ്രിമിയർ ലീഗ്; പത്തു കൊല്ലം കൊണ്ട് നിരവധി പേർക്ക് താങ്ങും തണലും; ഓൺലൈൻ റമ്മിയുടെ ചതികൾക്കിടെ ഇത് വേറിട്ട ക്രിക്കറ്റു കളി; അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് മാതൃക സൃഷ്ടിക്കുമ്പോൾമറുനാടന് മലയാളി3 Aug 2022 9:38 AM IST