SPECIAL REPORTഷിന്‍ഡെ ശിവസേനയെ വെട്ടാന്‍ കൈകോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും! മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ കണ്ടത് അതിശയിപ്പിക്കുന്ന അട്ടിമറി; അകോലയില്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായും കൂട്ടുകെട്ട്; കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിനിടെ പ്രാദേശിക സഖ്യത്തില്‍ ഞെട്ടി താക്കീതുമായി ഫട്‌നാവിസ്; മഹായുതിയില്‍ പോര് മുറുകുന്നോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 4:07 PM IST