SPECIAL REPORTറോഡ് ടെസ്റ്റില്ലാതെ ലൈസൻസ് നേടാൻ അത്ര എളുപ്പമല്ല; അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ രാജ്യത്ത് തന്നെ എണ്ണത്തിൽ കുറവ്; കേരളത്തിലെ ഏക കേന്ദ്രം എടപ്പാളിൽ; കാലാവസ്ഥാ വ്യതിയാനങ്ങളിലെ ഡ്രൈവിങ് അടക്കം പരിശീലനം ശാസ്ത്രീയമായ രീതിയിൽ; ഒപ്പം ഓൺ റോഡ്, ഓഫ് റോഡ് പരിശീലനവുംമറുനാടന് മലയാളി13 Jun 2021 10:04 PM IST